ജി​ല്ലാ ഐ​ടി​ഇ ക​ലോ​ത്സ​വം സ​മാ​പി​ച്ചു
Thursday, August 22, 2019 12:13 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മാ​ർ ബ​സേ​ലി​യോ​സ് ഐ​ടി​ഇ​യി​ൽ ന​ട​ന്ന ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. 90 പോ​യി​ന്‍റ് നേ​ടി മൂ​ല​ങ്കാ​വ് വാ​ലു​മ്മ​ൽ ഐ​ടി​ഇ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഐ​ടി​ഇ ര​ണ്ടാം സ്ഥാ​ന​വും മാ​ർ ബ​സേ​ലി​യോ​സ് ഐ​ടി​ഇ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​ടി​ഇ പ്രി​ൻ​സി​പ്പ​ൽ ടി.​ബി​നോ​ജ്, ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​റ​ർ ഡോ.​റ​ഷീ​ദ്, ബി​എ​ഡ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വി. അ​നി​ൽ​കു​മാ​ർ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ എം.​കെ. സു​ന്ദ​ർ​ലാ​ൽ, കോ​ള​ജ് ബ​ർ​സാ​ർ ഫാ.​വ​ർ​ഗീ​സ് പ​ന്ത​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം മോ​ണി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഹ​ണി ജി. ​അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.
പി.​കെ. റെ​ജി, കെ.​പി. നാ​രാ​യ​ണ​ൻ, ടി.​ആ​ർ. ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.