പ​ച്ച​പ്പ് യോ​ഗം
Friday, August 23, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ച്ച​പ്പ് പ​ദ്ധ​തി​യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം 24ന് ​രാ​വി​ലെ 11 ന് ​ആ​സൂ​ത്ര​ണ ഭ​വ​നി​ലെ പ​ഴ​ശി ഹാ​ളി​ൽ ന​ട​ക്കും. മു​ഴു​വ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​ച്ച​പ്പ് പ​ദ്ധ​തി​യു​ടെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ശി​വ​ദാ​സ​ൻ അ​റി​യി​ച്ചു.

അ​ദാ​ല​ത്ത്

ക​ൽ​പ്പ​റ്റ: ബ​ത്തേ​രി താ​ലൂ​ക്കി​ൽ റേ​ഷ​ൻ കാ​ർ​ഡ് മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ളി​ൻ മേ​ൽ പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ൽ ന​ട​ന്ന അ​ദാ​ല​ത്തു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്ക് 26, 27 തി​യ​തി​ക​ളി​ലാ​യി ബ​ത്തേ​രി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലു​ള​ള താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.