പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
Saturday, August 24, 2019 1:13 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഡോ​ണ്‍​ബോ​സ്കോ കോ​ള​ജ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ.​ജെ. എ​ൽ​ദോ ര​ചി​ച്ച ‘എ ക്വാ​ണ്ടി​റ്റേ​റ്റീ​വ് ഫ്രെ​യിം വ​ർ​ക് ഫോ​ർ ഇ​ന്‍റി​ഗ്രേ​റ്റ​ഡ് സോ​ഫ്റ്റ്‌വെ​യ​ർ ആ​ൻ​ഡ് ക്വാ​ളി​റ്റി മെ​ഷ​ർ​മെ​ന്‍റ്’ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
കാ​സ​ർ​ഗോ​ഡ് സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻസല​ർ ഡോ.​ജി. ഗോ​പ​കു​മാ​ർ ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സി​ന് ആ​ദ്യ പ്ര​തി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
ഡോ. ​ര​ഘു, ഡോ. ​അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.