വാ​യ്പ ബോ​ധ​വ​ത്ക​ര​ണ ശി​ല്​പ​ശാ​ല
Monday, August 26, 2019 12:05 AM IST
ക​ൽ​പ്പ​റ്റ: ക​ണ്ണൂ​ർ കാ​ഞ്ഞി​ര​ങ്ങാ​ട് റൂ​ഡ്സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സെ​പ്റ്റം​ബ​ർ നാ​ലി​നു വാ​യ്പ ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല ന​ട​ത്തും.
വ്യാ​വ​സാ​യി​ക, കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ സം​രം​ഭം തു​ട​ങ്ങു​ന്ന​വ​ർ, പു​ന​ർ​വാ​യ്പ​യി​ലൂ​ടെ മ​റ്റൊ​രു സം​രം​ഭം തു​ട​ങ്ങാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ, ഭ​വ​ന, വാ​ഹ​ന വാ​യ്പ​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കു പ​ങ്കെ​ടു​ക്കാം. ക​ന​റ, സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ണ്ണൂ​ർ ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ, ന​ബാ​ർ​ഡ് എ​ജി​എം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. ര​ജി​സ്ട്രേ​ഷ​നും വി​ശ​ദ​വി​വ​ര​ത്തി​നും 04602226573 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കാം.

ഒ​ഴി​വു​ക​ൾ
നി​ക​ത്ത​ണമെന്ന്

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ര​ണ്ട് ല​ക്ഷം ഒ​ഴി​വു​ക​ൾ നി​ക​ത്ത​ണ​മെ​ന്ന് ഉൗ​ട്ടി​യി​ൽ ന​ട​ന്ന ഗ​വ. എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഹാ​ജ​റ, അ​ൻ​പ​ര​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.