ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല്‍​പ്പ​ന: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Sunday, September 15, 2019 2:09 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ബി​ദ​ര്‍​ക്കാ​ട് കൈ​വ​ട്ട​യി​ല്‍ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല്‍​പ്പ​ന ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​മ്പ​ല​മൂ​ല പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ണ​ല്‍​കൊ​ല്ലി സ്വ​ദേ​ശി രാ​ജ (58)നെ​യാ​ണ് എ​സ്‌​ഐ അ​ന്‍​പ​ര​സ​ന്‍ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളി​ല്‍ നി​ന്ന് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.