അ​ധ്യാ​പ​ക നി​യ​മ​നം
Sunday, September 15, 2019 2:10 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി​ ജി​വി​എ​ച്ച്എ​സ്എ​സില്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 17ന് ​രാ​വി​ലെ 10.30ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും.
തൃ​ശ്ശി​ലേ​രി: ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഫി​സി​ക്‌​സ് (ജൂ​ണി​യ​ര്‍), ഇ​ക​ണോ​മി​ക്‌​സ് (ജൂ​ണി​യ​ര്‍) അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നുള്ള കൂ​ടി​ക്കാ​ഴ്ച 17ന് ​രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും.