ജോ​ലി ന​ല്‍​കാ​ത്ത​തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു
Sunday, September 15, 2019 2:10 AM IST
പൊ​ഴു​ത​ന: തൊ​ഴി​ല്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ട കു​റി​ച്യ​ര്‍​മ​ല എ​സ്‌​റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​ത്തി​ന് ഇ​റ​ങ്ങു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഫാ​ക്ട​റി പ​രി​സ​ര​ത്ത് ക​ഞ്ഞി​വെ​പ്പ് സ​മ​രം ന​ട​ത്തി. നാ​ളെ ഡി​എ​ല്‍​ഒ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ല്‍ ചൊ​വ്വാ​ഴ്ച മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ളും ജോ​ലി​ക്ക് ഹാ​ജ​രാ​കാ​നും തേ​യി​ല സ്വ​യം പ​റി​ച്ച് പു​റ​ത്തു വി​ല്‍​ക്കാ​നു​മാ​ണ് തീ​രു​മാ​നം. പി.​കെ. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി​മോ​ന്‍, സി.​എ​ച്ച്. മ​മ്മി, യു. ​ക​രു​ണ​ന്‍, സി. ​മ​മ്മി, പി.​കെ. മു​ര​ളീ​ധ​ര​ന്‍, കെ.​ടി. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​കെ. ഹ​നീ​ഫ, വി. ​വി​നോ​ദ്, എം. ​ശ​ശി, ഷ​റ​ഫു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.