പു​ത്തു​മ​ല​യി​ല്‍ സ്‌​നേ​ഹ​സം​ഗ​മം ന​ട​ത്തി
Sunday, September 15, 2019 2:10 AM IST
ക​ല്‍​പ്പ​റ്റ: ബ​ത്തേ​രി ശ്രേ​യ​സി​ന്‍റെ​യും കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പു​ത്തു​മ​ല​യി​ല്‍ സ്‌​നേ​ഹ​സം​ഗ​മ​വും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ത്തി. ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ര്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ പി.​എം. ജോ​യി, മേ​പ്പാ​ടി മാ​രി​യ​മ്മ​ന്‍ ക്ഷേ​ത്രം ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ പി.​കെ. സു​ധാ​ക​ര​ന്‍, ബ​ത്തേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മാ​ത്യു അ​റ​മ്പ​ന്‍​കു​ടി, ശ്രേ​യ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ അ​ഡ്വ.​ഫാ.​ബെ​ന്നി ഇ​ട​യ​ത്ത്, പാ​ള​യം മു​ന്‍ ഇ​മാം ഡോ.​യൂ​സ​ഫ് ന​ദ്‌​വി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ച​ന്ദ്ര​ന്‍ പു​ത്തു​മ​ല, ടി. ​ഹം​സ, കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ​വി.​പി. വ​ര്‍​ക്കി, ഗ​ഫൂ​ര്‍ വെ​ണ്ണി​യോ​ട്, വി.​എം. വ​ര്‍​ഗീ​സ്, പ്ര​ഫ.​താ​ര ഫി​ലി​പ്പ്, കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ടി.​കെ. ഉ​മ്മ​ര്‍, എ​ന്‍.​ഒ. ദേ​വ​സി, കു​ഞ്ഞി​രാ​മ​ന്‍ ബി​ച്ചാ​ര​ത്ത്, എം.​കെ. ബാ​ല​ന്‍, വി.​ആ​ര്‍. ശി​വ​രാ​മ​ന്‍, പി.​വി. ശ്രീ​ധ​ര​ന്‍, ഇ.​ജെ. അ​ഷ്‌​റ​ഫ്, രാ​ധാ​കൃ​ഷ്ണ​ന്‍, അ​നീ​ഷ് ചീ​രാ​ല്‍, പി.​കെ. അ​ഷ്‌​റ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.