സ​ഹ​ക​ര​ണ ബാ​ങ്ക് ശാ​ഖ നാളെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും
Sunday, September 15, 2019 2:13 AM IST
പു​ല്‍​പ്പ​ള്ളി: പൂ​താ​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഇ​രു​ളം ശാ​ഖ നാ​ളെ മു​ത​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. 1974 മു​ത​ലാ​ണ് കേ​ണി​ച്ചി​റ ആ​സ്ഥാ​ന​മാ​ക്കി​യ​ത്. പാ​പ്ല​ശേ​രി, വാ​കേ​രി, ഇ​രു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശാ​ഖ​ക​ളും കേ​ണി​ച്ചി​റ​യി​ല്‍ സാ​യാ​ഹ്ന ശാ​ഖ​യും ഉ​ണ്ട്. ഒ​രു​ല​ക്ഷം രൂ​പ വ​രെ പ​ലി​ശ ര​ഹി​ത കാ​ര്‍​ഷി​ക വാ​യ്പ ന​ല്‍​കു​ന്നു​ണ്ട്. ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാ​ങ്ക് പ്ര​സി​ഡന്‍റ് കെ.​കെ. വി​ശ്വ​നാ​ഥ​ന്‍, സെ​ക്ര​ട്ട​റി ടി.​കെ. വി​ശ്വ​നാ​ഥ​ന്‍, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍. എ​ന്‍.​എം. രം​ഗ​നാ​ഥ​ന്‍, എ.​ജെ. കു​ര്യ​ന്‍, കെ.​യു. മാ​നു എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.