കെ ​ടെ​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന
Tuesday, September 17, 2019 12:28 AM IST
ക​ല്‍​പ്പ​റ്റ: 2019 ജൂ​ണി​ലെ കെ​ടെ​റ്റ് പ​രീ​ക്ഷാ​വി​ജ​യി​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ ന​ട​ത്തു​ന്നു. 18ന് ​രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​വ​രെ കാ​റ്റ​ഗ​റി(1) ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 503246 മു​ത​ല്‍ 503538 വ​രെ. ഉ​ച്ച​ക​ഴി​ഞ്ഞു 503540 മു​ത​ല്‍ 503841 വ​രെ.
19ന് ​രാ​വി​ലെ കാ​റ്റ​ഗ​റി (2) ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 602194 മു​ത​ല്‍ 602525 വ​രെ. ഉ​ച്ച​യ്ക്കു​ശേ​ഷം 602527 മു​ത​ല്‍ 602849 വ​രെ.
20ന് ​രാ​വി​ലെ കാ​റ്റ​ഗ​റി(3) 703247 മു​ത​ല്‍ 703730 വ​രെ. ഉ​ച്ച​ക​ഴി​ഞ്ഞു 703742 മു​ത​ല്‍ 704167 വ​രെ. 23ന് ​രാ​വി​ലെ കാ​റ്റ​ഗ​റി (1) 503842 മു​ത​ല്‍ 504282 വ​രെ. ഉ​ച്ച​ക​ഴി​ഞ്ഞു കാ​റ്റ​ഗ​റി (4) 801012 മു​ത​ല്‍ 801253 വ​രെ. ഹാ​ള്‍​ടി​ക്ക​റ്റ്, കെ ​ടെ​റ്റ് മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ പ്രി​ന്‍റ്്, എ​സ്എ​സ്എ​ല്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, യോ​ഗ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍(​മാ​ര്‍​ക്കി​ള​വി​ന് അ​ര്‍​ഹ​ത​യു​ള്ള വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ നോ​ണ്‍ ക്രീ​മി​ല​യ​ര്‍/​ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും), ഇ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പുക​ള്‍ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.
കേ​ര​ള​ത്തി​നു പു​റ​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍​നി​ന്നു കോ​ഴ്‌​സ് എ​ടു​ത്ത​വ​ര്‍ ജെ​ന്വി​നി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​ഡി എ​ടു​ത്ത് അ​പേ​ക്ഷ ഓ​ഫീ​സി​ല്‍ ന​ല്‍​ക​ണം.
ജെ​ന്വിനി​റ്റി ല​ഭി​ച്ച​തി​നു ശേ​ഷ​മേ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തൂ.