വ​യോ​ധി​ക​ര്‍​ക്ക് ഓ​ണ​സ​മ്മാ​നം ന​ല്‍​കി
Wednesday, September 18, 2019 12:21 AM IST
പെ​രി​ക്ക​ല്ലൂ​ര്‍: പെ​രി​ക്ക​ല്ലൂ​ര്‍ ദി ​നാ​ഷ​ണ​ല്‍ റീ​ഡി​ഗ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​നന്‍റെ ഭാ​ഗ​മാ​യി പ്രാ​യ​മാ​യ ആ​ളു​ക​ള്‍​ക്ക് ഓ​ണ​ക്കോടി മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ കൃ​ഷ്ണ​ന്‍ വി​ത​ര​ണം ചെ​യ്​ത് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ് മെ​ംബര്‍ ജാ​ന്‍​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
താ​ലൂ​ക്ക് ലൈ​ബ്ര​റി മു​ള്ള​ന്‍​കൊ​ല്ലി നേ​തൃ​സ​മി​തി ക​ണ്‍​വീ​ന​ര്‍ സ​ജി ആ​ക്കാം​തി​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ജി. ര​ജീ​ഷ്, വി.​ആ​ര്‍. വി​ജേ​ഷ്, അ​ശ്വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.