എ​സ്ഇ​യു മെ​ംബര്‍​ഷി​പ്പ് കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചു
Thursday, September 19, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ: സ്റ്റേ​റ്റ് എം​പ്ലോ​യ്‌​സ് യൂ​ണി​യ​ന്‍റെ 2010-2021 വ​ര്‍​ഷ​ത്തെ ജി​ല്ലാ​ത​ല മെ​ംബര്‍​ഷി​പ്പ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ഷി​ഹാ​ബ് അ​ര​പ്പ​റ്റ​യ്ക്ക് മെ​ംബര്‍​ഷി​പ്പ് ന​ല്‍​കി സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യറ്റ് അം​ഗം കു​ഞ്ഞി​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. റ​മീ​സ് ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​സെ​ക്ര​ട്ട​റി മൊ​യ്തു, ഇ​ബ്രാ​ഹീം പേ​രി​യ, എം.​കെ. സൈ​ത​ല​വി, അ​ന​സ്, ബ​ഷീ​ര്‍ തു​ട​ങ്ങി​യ​ര്‍ പ്ര​സം​ഗി​ച്ചു .