ക്വ​ട്ടേ​ഷ​ന്‍
Thursday, September 19, 2019 12:32 AM IST
ക​ല്‍​പ്പ​റ്റ: മീ​ന​ങ്ങാ​ടി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ അ​ഞ്ച് സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍ പൊ​ളി​ച്ച് മാ​റ്റു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​ന്‍ 23ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മു​ന്‍​പ് ല​ഭി​ക്ക​ണം.