സ​സ്‌​പെ​ന്‍​ഡ് ചെയ്തു
Thursday, September 19, 2019 12:32 AM IST
വൈ​ത്തി​രി: താ​ലൂ​ക്കി​ല്‍ വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ല്‍ ചു​ണ്ടേ​ല്‍ ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 12-ാം ന​മ്പ​ര്‍ റേ​ഷ​ന്‍​ക​ട ക്ര​മ​ക്കേ​ടു​ക​ളെ​ത്തു​ട​ര്‍​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ക​ട​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാന്‌ ബ​ദ​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യും വൈ​ത്തി​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.