താ​ലൂ​ക്ക് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Thursday, September 19, 2019 12:33 AM IST
ഗൂ​ഡ​ല്ലൂ​ര്‍: പ​ന്ത​ല്ലൂ​ര്‍ താ​ലൂ​ക്കി​ലെ പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ര്‍ പ​ന്ത​ല്ലൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് ന​ഷ്ട പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ഇ​വ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി.