തൊ​ഴി​ൽ മേ​ഖ​ല​യി​ലെ സ്തം​ഭ​നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ഐ​എ​ൻ​ടി​യു​സി
Friday, September 20, 2019 12:36 AM IST
ക​ൽ​പ്പ​റ്റ: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ണ്‍​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തോ​ട്ടം മേ​ഖ​ല​യി​ലെ കൂ​ലി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും കൂ​ലി വ​ർ​ധി​പ്പി​ക്കുന്നില്ല.മോ​ട്ടോ​ർ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ച പി​ഴ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ന​ട​ത്തു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​കെ. അ​നി​ൽ​കു​മാ​ർ, സി.​പി. വ​ർ​ഗീ​സ്, പി.​കെ. കു​ഞ്ഞി​മൊ​യ്തീ​ൻ, ബി. ​സു​രേ​ഷ്ബാ​ബു, ടി.​എ. റെ​ജി, പി.​എ​ൻ. ശി​വ​ൻ, സി. ​ജ​യ​പ്ര​സാ​ദ്, മോ​ഹ​ൻ​ദാ​സ് കോ​ട്ട​ക്കൊ​ല്ലി, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, എം.​എ. ജോ​സ​ഫ്, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, കെ.​എം. വ​ർ​ഗീ​സ്, ഷൈ​നി ജോ​യി, ക​ബീ​ർ കു​ന്ന​ന്പ​റ്റ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ന​ജീ​ബ് പി​ണ​ങ്ങോ​ട്, സാ​ലി റാ​ട്ട​ക്കൊ​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.