ബ​ത്തേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണം ബി​ജെ​പി നി​ല​നി​ർ​ത്തി
Friday, September 20, 2019 12:36 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണം ബി​ജെ​പി നി​ല​നി​ർ​ത്തി. യു​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ 13ൽ 13 ​സീ​റ്റും നേ​ടി​യാ​ണ് ബി​ജെ​പി ഭ​ര​ണം ഉ​റ​പ്പി​ച്ച​ത്. ആ​കെ​യു​ള്ള 16123 അം​ഗ​ങ്ങ​ളി​ൽ 6438 പേ​ർ വോ​ട്ട് ചെ​യ്തു. വി​ജ​യി​ച്ച​വ​ർ: പി.​സി. ഗോ​പി​നാ​ഥ്, എ​ൻ.​വി. പ​ത്രോ​സ്, കെ. ​പ്രേ​മാ​ന​ന്ദ​ൻ, ബെ​ന്നി പോ​ൾ, വി. ​മോ​ഹ​ന​ൻ, പി.​എ. രാ​മ​കൃ​ഷ്ണ​ൻ, എം. ​ശ​ശി​കു​മാ​ർ, സു​രേ​ന്ദ്ര​ൻ ആ​വേ​ത്താ​ൻ, പി.​എ. കു​ട്ടി​കൃ​ഷ്ണ​ൻ, ഏ​ലി​യാ​മ്മ ജോ​ർ​ജ്, ശ്രി​ല​ത, കെ. ​ദാ​മോ​ദ​ര​ൻ, സാ​വി​ത്രി കൃ​ഷ്ണ​ൻ​കു​ട്ടി. ഇ​ന്ന് ചേ​രു​ന്ന പാ​ർ​ട്ടി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നേ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നേ​യും തീ​രു​മാ​നി​ക്കും.