സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Friday, September 20, 2019 12:38 AM IST
ത​രി​യോ​ട്: കോ​ഴി​ക്കോ​ട് ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കെ​സി​വൈ​എം ത​രി​യോ​ട് മേ​ഖ​ല ക​മ്മി​റ്റി നാ​ളെ കോ​ട്ട​ത്ത​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും. ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ ഒ​ന്പ​തി​നു ആ​രം​ഭി​ക്കും.10നു​കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​അ​ഗ​സ്റ്റി​ൻ ചി​റ​ക്ക​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ഭി​ന​ന്ദ് കൊ​ച്ചു​മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ഴി​ക്കോ​ട് ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജ് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​ഗീ​ത ജോ​സ്, കെ​സി​വൈ​എം കോ​ട്ട​ത്ത​റ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ എ​ല​വ​ന​പ്പാ​റ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ത​രി​യോ​ട് മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​ജ​യിം​സ് കു​ന്ന​ത്തേ​ട്ട് സ്വാ​ഗ​ത​വും ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജീ​ന എ​സ്എ​ച്ച് ന​ന്ദി​യും പ​റ​യും.