അ​നു​മോ​ദി​ച്ചു
Friday, September 20, 2019 12:38 AM IST
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​വ​സേ​വാ പു​ര​സ്കാ​രം നേ​ടി​യ ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, സാ​മൂ​ഹ്യ സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി​യ ഡോ. ​ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. വൈ​ത്തി​രി മ​സൂ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​നീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി.​കെ. ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പി ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ സ​ഫി​യ, ഷൈ​നി, തോ​മ​സ് വൈ​ത്തി​രി, ന​ൻ​മ ക്ല​ബ്ബ് സെ​ക്ര​ട്ട​റി കെ. ​ദാ​സ​ൻ, ക​ണ്‍​വീ​ന​ർ സി.​പി. അ​ഷ​റ​ഫ്, സാ​ക്ഷ​ര​ത പ്രേ​ര​ക് കെ. ​ഫാ​ത്തി​മ, ഇ.​പി. ജേ​ക്ക​ബ്, പി.​പി. ഷൈ​ജ​ൽ, മു​ഹ​മ്മ​ദ​ലി കോ​ട്ട​ത്ത​റ, സൈ​ഫു​ള്ള, പി. ​ഷ​മീ​ർ, എ.​പി. വി​മ​ല, മേ​ഴ്സി ബാ​ബു, ജോ​ണ്‍ കു​ട്ടി, രാ​മ​ൻ​കു​ട്ടി, നി​സാ​ർ പ​ള്ളി​മു​ക്ക്, എം.​വി. തോ​മ​സ്, കെ.​ടി. ന​സീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.