ക്വി​സ് മ​ത്സ​രം
Sunday, September 22, 2019 1:16 AM IST
ക​ല്‍​പ്പ​റ്റ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ നൂ​റ്റി​യ​മ്പ​താം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖാ​ദി ബോ​ര്‍​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല ക്വി​സ് മ​ത്സ​രം ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. ജി​ല്ല​യി​ലെ എ​യ്ഡ​ഡ്, അ​ണ്‍​എ​യ്ഡ​ഡ് (സി​ബി​എ​സ്ഇ, ഐ​സി​എ​സ് ഉ​ള്‍​പ്പെ​ടെ) സ്‌​കൂ​ളു​ക​ളി​ല്‍ എ​ട്ട് മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന​വ​ര്‍​ക്കു പ​ങ്കെ​ടു​ക്കാം. ഒ​രു വി​ദ്യാ​ല​യ​ത്തി​ല്‍​നി​ന്നും ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ടീ​മി​നാ​ണ് അ​വ​സ​രം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 28ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 04936 202602, 9447145996.