സൗ​പ​ര്‍​ണി​ക സ്‌​കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, September 22, 2019 1:18 AM IST
ക​ല്‍​പ്പ​റ്റ:​പ​ള്ളി​ത്താ​ഴെ റോ​ഡി​ലെ ഹ​രി​ശ്രീ ബി​ല്‍​ഡിം​ഗി​ല്‍ സൗ​പ​ര്‍​ണി​ക സ്‌​കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക് ഇ​ന്നു പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. രാ​വി​ലെ 10നു ​റി​ട്ട​യേ​ര്‍​ഡ് ഹെ​ഡ്മി​സ്ട്ര​സ് ടി.​വി. സ​രോ​ജി​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​ളി​ത​ഗാ​നം, സി​നി​മാ​ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട്, ക​വി​താ​ലാ​പ​നം, ഗ​സ​ല്‍, ദേ​ശ​ഭ​ക്തി ഗാ​നം, സം​ഘ​ഗാ​നം, നാ​ട​ന്‍​പാ​ട്ട് എ​ന്നി​വ​യി​ല്‍ സ്‌​കൂ​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​ന് സൗ​ക​ര്യം ഉ​ണ്ടാ​കു​മെ​ന്നു ന​ട​ത്തി​പ്പു​ക​രാ​യ ടി.​വി. സൗ​മ്യ, സു​ചി​ത്ര ശ്രീ​ധ​ര​ന്‍, ഷ​മീം പാ​റ​ക്ക​ണ്ടി എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചു വ​ര്‍​ഷം ക​ലാ​തി​ല​ക​മാ​യി​രു​ന്ന ടി.​വി. സൗ​മ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ള്‍.