ആ​ശു​പ​ത്രി ശു​ചീ​ക​ര​ണം
Sunday, September 22, 2019 1:19 AM IST
ഗൂ​ഡ​ല്ലൂ​ര്‍: മ​സി​ന​ഗു​ഡി ഗ​വ.​ആ​ശു​പ​ത്രി​യും പ​രി​സ​ര​വും പോ​ലീ​സ്, വ​നം സേ​നാം​ഗ​ങ്ങ​ളും പ്ര​ദേ​ശ​ത്തെ ഡ്രൈ​വ​ര്‍​മാ​രും ചേ​ര്‍​ന്നു ശു​ചീ​ക​രി​ച്ചു. എ​സ്‌​ഐ നി​ക്കോ​ള​സ്, റേ​ഞ്ച് ഓ​ഫീ​സ​ര്‍ കാ​ന്ത​ന്‍, വി​ജ​യ​ന്‍, സു​ധീ​ര്‍, ശി​വ​കു​മാ​ര്‍, ഡാ​നി​യേ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.