കു​റു​വ ദ്വീ​പി​ൽ വി​നോ​ദ​സ​ഞ്ചാ​രം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്
Saturday, October 12, 2019 12:01 AM IST
കാ​ട്ടി​ക്കു​ളം: കു​റു​വ ദ്വീ​പി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​നോ​ദ​സ​ഞ്ചാ​രം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു കു​റു​വ ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ചു മു​ഖ്യ​മ​ന്ത്രി, വ​നം മ​ന്ത്രി, ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്കു നി​വേ​ദ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.
പാ​ൽ​വെ​ളി​ച്ചം-​ഷാ​ണ​മം​ഗ​ലം റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെട്ടു. ക​ണ്‍​വീ​ന​ർ കെ. ​സു​ഗ​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​പ​ദ്മ​രാ​ജ​ൻ, മോ​ഹ​ന​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, സ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.