കാ​ട്ടാ​ന വീ​ട് ത​ക​ര്‍​ത്തു
Sunday, October 13, 2019 12:10 AM IST
ഗൂ​ഡ​ല്ലൂ​ര്‍: താ​ഴെ നാ​ടു​കാ​ണി​യി​ല്‍ കാ​ട്ടാ​ന വീ​ട് ത​ക​ര്‍​ത്തു. ഗ​ണേ​ഷ​മൂ​ര്‍​ത്തി​യു​ടെ വീ​ടാ​ണ് ത​ക​ര്‍​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ശ​ബ്ദം​കേ​ട്ട് ഇവര്‌ അ​യ​ല്‍​വീ​ട്ടി​ല്‍ അ​ഭ​യം​പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.