ക​ർ​ഷ​ക​ൻ അ​ണ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, October 13, 2019 10:19 PM IST
ഗൂ​ഡ​ല്ലൂ​ർ: ക​ർ​ഷ​ക​നെ പോ​ർ​ത്തി​മ​ന്ദ് അ​ണ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഞ്ചൂ​ർ ഇ​ത്ത​ലാ​ർ മു​രു​ക​നാ​ണ്(56)​മ​രി​ച്ച​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ഭാ​ര്യ പു​നി​ത​യു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​യി​രു​ന്നു മ​രു​ക​ൻ.