സി​എ​ച്ച് പ്ര​തി​ഭ ക്വി​സ് ഉ​പ​ജി​ല്ലാ മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
Sunday, October 13, 2019 11:56 PM IST
ക​ല്‍​പ്പ​റ്റ: മു​ന്‍ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ പ്ര​തി​ഭ ക്വി​സ് ഉ​പ​ജി​ല്ലാ മ​ത്സ​രം പൂ​ര്‍​ത്തി​യാ​യി. വൈ​ത്തി​രി ഉ​പ​ജി​ല്ല ഗ​വ.​എ​ല്‍​പി സ്‌​കൂ​ള്‍ ക​ല്‍​പ്പ​റ്റ, ബ​ത്തേ​രി ഉ​പ​ജി​ല്ല ഓ​ര്‍​ഫ​നേ​ജ് യു​പി സ്‌​കൂ​ള്‍ മു​ട്ടി​ല്‍, മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല ക്ര​സ​ന്റ് സ്‌​കൂ​ള്‍ പ​ന​മ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​ണി​യ​ന്‍ (കെ​എ​സ്ടി​യു) ജി​ല്ലാ അ​ക്കാ​ഡ​മി​ക സെ​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
ഉ​പ​ജി​ല്ലാ പ്ര​തി​ഭ ക്വി​സ് വി​ജ​യി​ക​ളാ​യ അ​പ്പ​ര്‍ പ്രൈ​മ​റി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും ജേ​താ​ക്ക​ള്‍​ക്ക് ന​വം​ബ​ര്‍ മൂ​ന്നി​ന് ന​ട​ക്കു​ന്ന ജി​ല്ലാ ത​ല​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം.
ക്വി​സ് ജേ​താ​ക്ക​ള്‍​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ക​ല്‍​പ്പ​റ്റ മ​ണ്ഡ​ലം ലീ​ഗ് പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് ക​ല്‍​പ്പ​റ്റ വി​ത​ര​ണം ചെ​യ്തു. കെ​എ​സ്ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ. ​അ​ബ്ദു​ല്‍ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. മു​ഹ​മ്മ​ദ്, ഇ​രു​ളം ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ കെ. ​മു​ഹ​മ്മ​ദ് ഷാ, ​ക​ല്ലു​കേ​ണി ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ എ. ​റ​സാ​ഖ്, ക്ര​സ​ന്‍റ് പ​ന​മ​രം ഹെ​ഡ്മി​സ്ട്ര​സ് സി. ​സ​ക്കീ​ന, ക​ല്‍​പ്പ​റ്റ ഗ​വ.​എ​ല്‍​പി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ജ​നാ​ര്‍​ദ്ദ​ന​ന്‍, കെ.​പി. ഇ​ര്‍​ഷാ​ദ്, സി. ​നാ​സ​ര്‍, കെ. ​ന​സീ​ര്‍, എം.​അ​ബ്ദു​ല്ല, സി.​കെ. നൗ​ഫ​ല്‍, കെ.​എ​ന്‍. ഷീ​ബ, കെ.​പി. ഷൗ​ക്കു​മാ​ന്‍, നി​സാ​ര്‍ ക​മ്പ, ഇ.​ടി. റി​ഷാ​ദ്, ഹ​ഫീ​സു​റ​ഹ്മാ​ന്‍, ടി.​കെ. ഷാ​ന​വാ​സ്, എം.​ഫ​ര്‍​സാ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ. ​മു​നീ​ര്‍, കെ. ​താ​ജു​ദ്ധീ​ന്‍, വി.​ഇ.​എ. ഷീ​ന, പി. ​നി​സാ​മു​ദ്ധീ​ന്‍, വി. ​സ​ല്‍​മ, പി.​കെ. നി​ഷാ​ദ്, ഷ​ഹാ​ന ജാ​സ്മി​ന്‍, വി.​എ. ന​ജ്മ​ത്ത്, പി. ​അ​സ്‌​ലം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.