പു​ല്‍​പ്പ​ള്ളി​യി​ല്‍ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം നാ​ളെ മു​ത​ല്‍
Sunday, October 13, 2019 11:58 PM IST
പു​ല്‍​പ്പ​ള്ളി: ടൗ​ണി​ല്‍ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം നാളെ മു​ത​ല്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ട്രാ​ഫി​ക് അ​ഡൈ്വ​സ​റി ക​മ്മി​റ്റി അ​റി​യി​ച്ചു. അ​ന​ശ്വ​ര ജം​ഗ്ഷ​ന്‍ മു​ത​ല്‍ ആ​ന​പ്പാ​റ റോ​ഡ് മു​ണ്ടോ​ക്കു​ഴി ബി​ല്‍​ഡിം​ഗി​ന്‍റെ അ​വ​സാ​നം വ​രെ വ​ല​തു​വ​ശ​ത്ത് ഓ​ട്ടോ​റി​ക്ഷാ പാ​ര്‍​ക്ക് ചെ​യ്യാം. മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍ മു​ണ്ടോ​ക്കു​ഴി ബി​ല്‍​ഡിം​ഗി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി ആ​ളു​ക​ളെ ഇ​റ​ക്ക​ണം. റോ​ഡി​ന് ഇ​ട​ത് ഭാ​ഗം അ​ന​ശ്വ​ര മു​ത​ല്‍ മീ​നം​കൊ​ല്ലി വി​ല്ലേ​ജ് ഓ​ഫീ​സ് റോ​ഡ് വ​രെ പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ച്ചു.
ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷാ നി​ല​വി​ലെ സ്ഥി​തി തു​ട​രും. വി​മ​ലാ മേ​രി മു​ത​ല്‍ ആ​ന​പ്പാ​റ വ​രെ റോ​ഡി​ന് ഇ​ട​തു​ഭാ​ഗം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്ക് ചെ​യ്യാം. അ​ന​ശ്വ​ര മു​ത​ല്‍ മു​ള്ള​ന്‍​കൊ​ല്ലി റോ​ഡി​ന് വ​ല​ത് ഭാ​ഗം ഗ​വ. ആ​ശു​പ​ത്രി വ​രെ ​പാ​ര്‍​ക്കിം​ഗ് അനുവദിക്കില്ല.
പു​ന്ന​ക്ക​പ്പ​ള്ളി പെ​യി​ന്‍റ്് ക​ട മു​ത​ല്‍ ആം​ബു​ല​ന്‍​സ് പാ​ര്‍​ക്കിം​ഗ്. ജെ ​ആ​ന്‍​ഡ് ജെ​കെ മു​ത​ല്‍ റോ​ഡി​ന് ഇ​ട​ത് ഭാ​ഗം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാം. ശ്രീ​ഷ ആ​ശു​പ​ത്രി​യു​ടെ മു​ന്‍​ഭാ​ഗം ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് 30 മി​നി​റ്റ് പാ​ര്‍​ക്ക് ചെ​യ്യാം. ഗ​വ. ആ​ശു​പ​ത്രി​യു​ടെ മു​ന്‍​ഭാ​ഗം ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ന്‍​ഡ്. പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്ക് ശേ​ഷം നാ​ല്ച​ക്ര ഓ​ട്ടോ​റി​ക്ഷാ പാ​ര്‍​ക്കിം​ഗ്. അ​ന​ശ്വ​ര ജം​ഗ്ഷ​ന്‍ മു​ത​ല്‍ ബ​സ‌്സ്റ്റാ​ന്‍​ഡ് വ​രെ ഇ​രു​വ​ശ​വും നോ ​പാ​ര്‍​ക്കിം​ഗ് ഏ​രി​യ.
ചു​ണ്ട​ക്കൊ​ല്ലി റോ​ഡി​ല്‍ മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് പാ​ര്‍​ക്ക് ചെ​യ്യാം. ഈ ​റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​വും ചു​ണ്ട​ക്കൊ​ല്ലി റോ​ഡി​ന്‍റെ വ​ള​വ് വ​രെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ‌പാ​ര്‍​ക്കിം​ഗ് നി​രോ​ധ​ന​മു​ണ്ട്. ബ​സ‌്സ്റ്റാ​ന്‍​ഡ് - താ​ന്നി​ത്തെ​രു​വ് റോ​ഡി​ല്‍ ബ​സ‌്സ്റ്റാ​ന്‍​ഡിന്‍റെ ഇ​ട​തു​ഭാ​ഗം മു​ത​ല്‍ അ​മ്പ​ലം റോ​ഡ് വ​രെ നോ ​പാ​ര്‍​ക്കിം​ഗ്. അ​മ്പ​ലം റോ​ഡ് മു​ത​ല്‍ ദേ​വ​സ്വം ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് അ​വ​സാ​നം വ​രെ ടൂ ​വീ​ല​ര്‍ പാ​ര്‍​ക്കിം​ഗ്. മൂ​ന്ന് ലോ​ക്ക​ല്‍ ജീ​പ്പു​ക​ളു​ടെ പാ​ര്‍​ക്കിം​ഗി​ന് ശേ​ഷം ഗു​ഡ്‌​സ് വാ​ഹ​ന പാ​ര്‍​ക്കിം​ഗ്.
ബാ​ക്കി ഭാ​ഗം ഗ്രീ​ന്‍​വാ​ലി റോ​ഡ് വ​രെ സ്വ​കാ​ര്യ പാ​ര്‍​ക്കിം​ഗ്. നി​ല​വി​ലെ ട്രാ​ക്ട​ര്‍, ടെ​മ്പോ സ്റ്റാ​ന്‍​ഡ് ത​ല്‍​സ്ഥി​തി തു​ട​രും. റോ​ഡി​ന് വ​ല​തു​ഭാ​ഗം വ​യ​നാ​ട് ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ മു​ത​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്ക് ചെ​യ്യാം.
മു​ഴു​വ​ന്‍ ബ​സു​ക​ളും സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റി ആ​ളെ​യി​റ​ക്ക​ണം. ഉച്ചക്കഴിഞ്ഞ് 3.30 മു​ത​ല്‍ രാത്രി ഏ​ഴ് വ​രെ​ ബ​സ‌്സ്റ്റാ​ന്‍​ഡി​ല്‍ ബ​സു​ക​ള്‍ നി​ര്‍​ത്തി​യി​ടു​ന്ന​ത് നി​രോ​ധി​ച്ചു. ബ​സ‌്സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ പാ​ടി​ല്ല. മ​രി​യ മു​ത​ല്‍ താ​ഴെ​യ​ങ്ങാ​ടി വ​രെ നി​ല​വി​ലു​ള്ള ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ന്‍​ഡ് പേ​ള്‍ മൗ​ണ്ടി​ന് മു​ന്‍​വ​ശം വ​രെ നിലവിലെ സ്ഥി​തി തു​ട​രും. ഹ​നു​മാ​ന്‍ കോ​വി​ല്‍ മു​ത​ല്‍ നി​യാ ടെ​ക്സ്റ്റ​യി​ല്‍​സ് വ​രെ നോ ​പാ​ര്‍​ക്കിം​ഗ്. നി​യ മു​തി​ല്‍ വി​ജ​യ എ​ല്‍​പി സ്‌​കൂ​ള്‍ വ​രെ ടൂ ​വീ​ല​ര്‍ പാ​ര്‍​ക്കിം​ഗ്. പ്ര​ശാ​ന്തി ടൂ​റി​സ്റ്റ് ഹോം ​വ​രെ സ്‌​കൂ​ളി​ന്‍റെ മു​ന്‍​വ​ശം ഒ​ഴി​വാ​ക്കി നാ​ല്ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാം.
ടൂ​റി​സ്റ്റ് ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍ മു​ത്തൂ​റ്റ് ബാ​ങ്ക് ക​ഴി​ഞ്ഞ് മെ​ട്രോ ഇ​ല​ക്‌ട്രിക്‌​സ് വ​രെ പാ​ര്‍​ക്ക് ചെ​യ്യ​ണം. താ​ഴെ​യ​ങ്ങാ​ടി​യി​ലെ ഓ​ട്ടോ​സ്റ്റാ​ന്‍​ഡ് ത​ല്‍​സ്ഥി​തി തു​ട​രും. താ​ഴെ​യ​ങ്ങാ​ടി പാ​ലം മു​ത​ല്‍ ബീ​വ​റേ​ജ് പ​രി​സ​രം വ​രെ റോ​ഡി​ന് ഇ​രു​വ​ശ​വും പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ച്ചു. ബീ​വ​റേ​ജ് ക​ഴി​ഞ്ഞ് വ​ല​ത് ഭാ​ഗം കൃ​ഷി​ഭ​വ​ന്‍ വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശേ​ഷം പാ​ര്‍​ക്കിം​ഗ്. പാ​ല​മ​റ്റം സി​മ​ന്‍റ് ബ്രി​ക്‌​സി​ന് ശേ​ഷം മീ​നം​കൊ​ല്ലി​ക്ക് പോ​കു​ന്ന റോ​ഡ് വ​രെ മാ​ര്‍​ക്കി​റ്റി​ന്‍റെ മു​ന്‍​ഭാ​ഗം 15 മി​നി​റ്റ് പാ​ര്‍​ക്കിം​ഗ്.
താ​ഴെ​യ​ങ്ങാ​ടി മു​ത​ല്‍ ഉ​ദ​യ തി​യ​റ്റ​ര്‍ വ​രെ റോ​ഡി​ന് ഇ​ട​ത് ഭാ​ഗ​ത്ത് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാം. ടൗ​ണി​ല്‍ ഓ​ടു​ന്ന ഓ​ട്ടോ​ക​ള്‍​ക്ക് പ​ഞ്ചാ​യ​ത്തും പോ​ലീ​സും രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് ഹാ​ള്‍​ട്ടിം​ഗ് ന​മ്പ​ര്‍ ന​ല്‍​കും. നോ ​പാ​ര്‍​ക്കിം​ഗ് ഏ​രി​യ​ക​ളി​ല്‍ ക​ച്ച​വ​ട സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​വാ​ന്‍ വ​രു​ന്ന​വ​ര്‍ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ മാ​റ്റ​ണം.
ടൗ​ണി​ന​ക​ത്ത് വാ​ഹ​ന​ങ്ങ​ളി​ല്‍ വെ​ച്ചു​ള്ള വ്യാ​പ​ര​ങ്ങ​ള്‍ പൂ​ര്‍​ണ്ണ​മാ​യി നി​രോ​ധി​ക്കാ​നും ട്രാ​ഫി​ക് അ​ഡൈ്വ​സ​റി ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. പോ​ലീ​സി​ന്റെ​യും ആ​ര്‍​ടി​ഒ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നമെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​റി​യി​ച്ചു.