തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​നം നല്‌കുന്നു
Sunday, October 13, 2019 11:58 PM IST
ക​ല്‍​പ്പ​റ്റ: ക​ണ്ണൂ​ര്‍ കാ​ഞ്ഞി​ര​ങ്ങാ​ട് റു​ഡ്‌​സെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് 18നും 45​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കാ​യി തേ​നീ​ച്ച വ​ള​ര്‍​ത്ത​ലി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. ന​വം​ബ​റി​ല്‍ ന​ട​ത്തു​ന്ന 10 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, വ​യ​നാ​ട്, മാ​ഹി പ്ര​ദേ​ശ​ങ്ങ​ളി​ലെ യു​വ​തീ​യു​വാ​ക്ക​ള്‍ പേ​ര്, വ​യ​സ്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ സ​ഹി​തം ഡ​യ​റ​ക്ട​ര്‍, റു​ഡ്‌​സെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, കാ​ഞ്ഞി​ര​ങ്ങാ​ട് പി​ഒ, ക​ണ്ണൂ​ര്‍-670142 എ​ന്ന വി​ലാ​സ​ത്തി​ല്‍ 25നു ​മു​മ്പു അ​പേ​ക്ഷി​ക്ക​ണം.
ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ന്‍ www.rudset .com ​എ​ന്ന സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കാം.