സുല്‍ത്താന്‍ ബത്തേരി: ഡോണ്ബോസ്കോടെക്കിന്റെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ 15നും 30നും ഇടയ്ക്കു പ്രായമുള്ള യുവതി യുവാക്കള്‍ക്കായി 19, 20 തിയതികളിലായി പിജിഡിസിഎ, എഡിസിഎച്ച്എന്ഇ, എഡിസിടിടി, ഡിസിഎ, ഡിഒഎ, ഡിസിഎഫ്എം, ടാലി പ്രോ, ടാലി എസിഇ, ഡിഡിടിപി, ഡിഐഎം, ഡിഎഫ്എ, ഡിഎച്ച്എന്എം, സിഡബ്ല്യുഡി, സിഡിടിപി, സിഇഒ, സിഡിഇസിഒ, സിസിഎഡി, സിസിഎ, സിഎംസി, സിഐഎഫ്എ, സിഐപി, എഡിഎല്‍ എന്നിവയില്‍ അടിസ്ഥാന കംപ്യൂട്ടര്‍ പരിശീലനം നല്കുന്നു. രണ്ടുദിവസത്തെ പരിശീലനം സൗജന്യമായിരിക്കും.
പേര് രജിസ്റ്റര്‍ചെയ്യാനുള്ള അവസാന തിയതി 17. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9847566383, 04936222107.