ഹൈ​മാ​സ് ലൈ​റ്റ് ക​ണ്ണ​ട​ച്ചു: മെ​ഴു​കു​തി​രി ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു
Tuesday, October 15, 2019 12:24 AM IST
പ​ന​മ​രം: കൈ​ത​ക്ക​ലി​ല്‍ 2016 ല്‍ ​എം​പി ഫ​ണ്ടി​ല്‍ സ്ഥാ​പി​ച്ച ഹൈ​മാ​സ് ലൈ​റ്റ് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് യു​വാ​ക്ക​ള്‍ മെ​ഴു​കു​തി​രി ക​ത്തി​ച്ചു വച്ച് പ്ര​തി​ഷേ​ധി​ച്ചു.
പ്ര​ദേ​ശ വാ​സി​ക​ള്‍ പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. പി.​കെ. അ​ജ്മ​ല്‍, കെ. ​ഇ​ര്‍​ഷാ​ദ്, പി.​കെ. റാ​ഷി​ദ്, ഇ.​പി. ന​സീ​ര്‍, പി.​പി. അ​യ്യൂ​ബ്, പി.​പി. സി​ദ്ധീ​ഖ, പി.​കെ. നൗ​ഫ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.