അ​ന്താ​രാ​ഷ്ട്ര ദു​ര​ന്ത ല​ഘൂ​ക​ര​ണ ദി​നാ​ച​ര​ണം; സൈ​ക്കി​ള്‍ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, October 15, 2019 12:24 AM IST
ക​ല്‍​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര ദു​ര​ന്ത ല​ഘൂ​ക​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം യു​എ​ന്‍​ഡി​പി, സ്ഫി​യ​ര്‍ ഇ​ന്ത്യ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​സ് സൈ​ക്കി​ള്‍ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്നു. 18 ന് ​രാ​വി​ലെ 8.30ന് ​ഒ​രേ സ​മ​യം ക​ള​ക്ട​റേ​റ്റി​ല്‍ നി​ന്നും മീ​ന​ങ്ങാ​ടി ബ​സ് സ്റ്റാ​ന്‌ഡ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി മു​ട്ടി​ല്‍ ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ല്‍ അ​വ​സാ​നി​ക്കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന ദു​ര​ന്ത ല​ഘൂ​ക​ര​ണ ദി​നാ​ച​ര​ണ പ​രി​പാ​ടി ക​ള​ക്ട​ര്‍ എ.​ആ​ര്‍. അ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. താത്പര്യമുള്ളവര്‍ 16ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് മു​മ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ സൈ​ക്കി​ള്‍ കൊ​ണ്ടു​വ​ര​ണം. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 150 പേ​ര്‍​ക്കാ​ണ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം. ഫോ​ണ്‍: 7907073909,9745040138.

കേ​ര​ളോ​ത്സ​വം

പു​ല്‍​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം ഈ ​മാ​സം 19, 20, 26, 27 തി​യ​തി​ക​ളി​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ക്കു​മെ​ന്നും 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ള്‍ അ​റി​യി​ച്ചു.