ക​ല്ല് ത​ല​യി​ൽ വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, October 15, 2019 10:06 PM IST
ഗൂ​ഡ​ല്ലൂ​ർ: ക​ല്ല് ത​ല​യി​ൽ വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. കോ​ത്ത​ഗി​രി അ​ണ്ണാ​ന​ഗ​റി​ലെ പ​രേ​ത​നാ​യ ഭീ​മ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യാ​ണ്(60)​മ​രി​ച്ച​ത്.

ഇ​ന്ന​ലെ പ​ക​ൽ സ്വ​കാ​ര്യ​തോ​ട്ട​ത്തി​ൽ തേ​യി​ല​ച്ച​പ്പ് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ കു​ന്നി​ൻ​മു​ക​ളി​ൽ​നി​ന്നു ക​ല്ല് അ​ട​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: സു​ബ്ര​ഹ്മ​ണ്യ​ൻ, മ​ണി, ല​ത.