അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Wednesday, October 16, 2019 12:14 AM IST
ക​ൽ​പ്പ​റ്റ:​പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഒ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
സാ​ലി റാ​ട്ട​ക്കൊ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ന്‍റോ ജോ​സ്, എം.​ജി. സു​നി​ൽ​കു​മാ​ർ, ബി​നീ​ഷ് എ​മി​ലി, സു​ബൈ​ർ ഓ​ണി​വ​യ​ൽ, മ​ഹേ​ഷ് കേ​ളോ​ത്ത്, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, ടി.​ജെ. ആ​ന്‍റ​ണി, ബ​ബീ​ഷ്, സി. ​ഷ​ഫീ​ഖ്, പി. ​ആ​ബി​ദ്, ജി​ജു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.