കാ​വ് സം​ര​ക്ഷ​ണ​ത്തി​ന് സ​ഹാ​യം
Wednesday, October 16, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ കാ​വു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​ഹാ​യ​ധ​നം ന​ൽ​കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം കാ​വു​ക​ളു​ടെ ഉ​ട​മ​സ്ഥ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ, കാ​വു സം​ര​ക്ഷ​ണ​ത്തി​നു​ള്ള ക​ർ​മ പ​ദ്ധ​തി​ക​ൾ എ​ന്നി​ന ഉ​ള്ള​ട​ക്കം ചെ​യ്യ​ണം.
അ​പേ​ക്ഷ 30ന​കം ക​ൽ​പ്പ​റ്റ സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം.​വെ​ബ്സൈ​റ്റ് www.keralaforste.gov.in.ഫോ​ണ്‍: 04936 202623.

വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം

ക​ൽ​പ്പ​റ്റ: കെഎ​സ്ഇ​ബി സ​ർ​ക്കി​ളി​നു കീ​ഴി​ലെ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു എം​പ്ലോ​യീ​സ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. സ​ർ​ക്കി​ൾ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ വി.​കെ. സു​നി​ൽ​കു​മാ​ർ, പി.​എ​ൻ. അ​ശോ​ക്, റീ​ജ​ണ​ൽ ഓ​ഡി​റ്റ് ഓ​ഫീ​സ​ര് പ്ര​ദീ​പ് കെ. ​വ​ർ​മ, വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗം ജ​യിം​സ് റാ​ഫേ​ൽ എ​ന്നി​വ​ർ അ​വാ​ർ​ഡു​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ.​ആ​ർ. ജ​യ​ദീ​പ്, സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.