സാ​മൂ​ഹി​ക ഐ​ക്യ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണം
Wednesday, October 16, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: സാ​മൂ​ഹി​ക ഐ​ക്യ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ട്രൈ​ഡ​ന്‍റ് ആ​ർ​ക്കേ​ഡ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ.​അ​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നി​ല തോ​മ​സ്, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ദേ​വ​കി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഓ​മ​ന, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​സി. ചെ​റി​യാ​ൻ, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ എം.​ജെ. അ​ര​വി​ന്ദാ​ക്ഷ​ൻ ചെ​ട്ടി​യാ​ർ, ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ​മാ​രാ​യ എം.​എ​ൻ. ബാ​ബു​രാ​ജ​ൻ, കെ.​ബി.​നി​മേ​ഷ്, പി.​പി. പ്ര​ശാ​ന്ത്, പി.​പി. ബി​ജു, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ആ​ർ. മ​ല്ലി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ധ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്തു.
പ്ര​ള​യ​ക്കെ​ടു​തി​ക​ളു​ടെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണ്ണു​സം​രം​ക്ഷ​ണ​ത്തി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ മ​ണ്ണ് സം​രം​ക്ഷ​ണ ഓ​ഫീ​സ​ർ പി.​യു. ദാ​സും ഐ​ക്യ​ത്തി​ലൂ​ടെ അ​തി​ജീ​വ​നം എ​ന്ന വി​ഷ​യ​ത്തി​ൽ പി​ന്നാ​ക്ക വി​ക​സ​ന റി​ട്ട​യേ​ർ​ഡ് ഡ​യ​റ​ക്ട​ർ എം.​എ​ൻ. ദി​വാ​ക​ര​നും ക്ലാ​സെ​ടു​ത്തു.