പ​രി​ശീ​ല​നം ആരംഭിച്ചു
Thursday, October 17, 2019 12:19 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 20 ദി​വ​സം നീ​ളു​ന്ന ടെ​ക്‌​നോ​ള​ജി മാ​നേ​ജ്‌​മെ​ന്‍റ് ഡ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ഗ്രാം (അ​പ്പാ​ര​ല്‍ ആ​ന്‍​ഡ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ്) പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​എ​സ്.​സു​രേ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ്് ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ര്‍ പി.​എ​സ്. ക​ലാ​വ​തി, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ ജി. ​വി​നോ​ദ്, കെ​എ​സ്എ​സ്‌​ഐ​എ പ്ര​സി​ഡ​ന്‍റ് കെ. ​ഭാ​സ്‌​ക​ര​ന്‍, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ എ. ​മു​രു​ഗ​ന്‍, മാ​ന​ന്ത​വാ​ടി അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ര്‍ പി. ​കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.