സ്പെ​ഷ​ൽ സ്കൂ​ൾ സം​സ്ഥാ​ന വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് പു​ൽ​പ്പ​ള്ളി​യി​ൽ
Thursday, October 17, 2019 12:21 AM IST
പു​ൽ​പ്പ​ള്ളി: സ്പെ​ഷ​ൽ സ്കൂ​ൾ സം​സ്ഥാ​ന വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് 30, 31 തി​യ​തി​ക​ളി​ൽ കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള പു​രു​ഷ-​വ​നി​ത ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.
ദേ​ശീ​യ​മ​ത്സ​ര​ത്തി​നു​ള്ള സം​സ്ഥാ​ന ടീം ​തെ​ര​ഞ്ഞെ​ടു​പ്പും ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ന​ട​ത്തും. ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തി​പ്പി​നു സി​സ്റ്റ​ർ ജ​സി മാ​ങ്ങോ​ട്ടി​ൽ ചെ​യ​ർ​പേ​ഴ്സ​നും ടി.​യു. ഷി​ബു ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി ക​മ്മി​റ്റി രു​പീ​ക​രി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ. ഡീ​വ​ൻ​സ്, ഷി​ബു തേ​ൻ​കു​ന്നേ​ൽ, സി​സ്റ്റ​ർ ജ​സി മാ​ങ്ങോ​ട്ടി​ൽ, സാ​ജു കൊ​ച്ചു​കു​ടി​യി​ൽ, ജോ​ണ്‍​സ​ണ്‍ തൊ​ട്ടി​യി​ൽ, സി​സ്റ്റ​ർ ട്രീ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.