രാ​ത്രി​യാ​ത്ര നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന്
Thursday, October 17, 2019 12:22 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766 ലെ ​യാ​ത്രാ നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ക​ര്‍​ണാ​ട​ക കേ​ര​ള മ​ല​യാ​ളി സ​മാ​ജം ആ​വ​ശ്യ​പ്പെ​ട്ടു. ഗു​ണ്ട​ല്‍​പേ​ട്ട​യി​ല്‍ ന​ട​ന്ന കേ​ര​ള മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​യോ​ഗ​ത്തി​ല്‍ പ്ര​മേ​യ​ത്തി​ലൂ​ടെ​യാ​ണ് ഈ ​കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​മാ​ജം പ്ര​സി​ഡ​ന്‍റ് കെ.​വി. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മാ​ജം ക​ണ്‍​വീ​ന​ര്‍ ഫാ. ​സോ​ണി സി​എം​ഐ, മു​ര​ളീ​ധ​ര​ന്‍, കെ.​എം. ജോ​ണ്‍, സ​ര​സ്വ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.