മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​നു കൈ​മാ​റി
Thursday, October 17, 2019 12:22 AM IST
പ​ന​മ​രം: ചെ​റി​യ​പാ​ല​ത്തി​ന​ടു​ത്ത് മു​ള​ങ്കൂ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ പ​ത്ത​ടി​യോ​ളം നീ​ള​മു​ള്ള മ​ല​ന്പാ​ന്പി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി വ​നം വ​കു​പ്പി​നു കൈ​മാ​റി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് മ​ല​ന്പാ​ന്പ് പു​ഴ​യി​ൽ ചൂ​ണ്ട​യി​ടു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

പ്ര​തി​ഷേ​ധി​ച്ചു

ക​ല്‍​പ്പ​റ്റ: നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ അ​ഭാ​വം​മൂ​ലം പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന വീ​ടു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ കെ​എ​സ്‌​കെ​എ​ന്‍​ടി​സി ജി​ല്ലാ ക​മ്മി​റ്റി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. പ്ര​സി​ഡ​ന്‍റ്് എം.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​ടി. ശാ​രം​ഗ​ദ​ന്‍, കെ. ​ജോ​ണി ജോ​ണ്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മൂ​പ്പൈ​നാ​ട്, ജ​യ മു​ര​ളി, രാ​ജു ഹെ​ജ​മാ​ടി, പി. ​വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.