വാ​ട്ട​ർ ക​ണ​ക്‌ഷൻ മേ​ള
Thursday, October 17, 2019 11:59 PM IST
ത​രി​യോ​ട്: പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ൽ വാ​ട്ട​ർ ക​ണ​ക്‌ഷൻ ന​ൽ​കു​ന്ന​തി​നു​ള്ള മേ​ള നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ പ​ഞ്ചാ​യ​ത്ത ഓ​ഫീ​സ് വ​ള​പ്പി​ൽ ന​ട​ത്തും. ക​ണ​ക്‌ഷൻ ആ​വ​ശ്യ​മു​ള്ള​വ​ർ ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​മാ​യി എ​ത്ത​ണം. ഫോ​ണ്‍: 04936 202594.