വ​യോ​ജ​ന പ​രി​പാ​ല​നം: ഹ​ർ​ഷം പ​ദ്ധ​തി
Thursday, October 17, 2019 11:59 PM IST
ക​ൽ​പ്പ​റ്റ: വ​യോ​ജ​ന പ​രി​പാ​ല​ന​ത്തി​നു കു​ടും​ബ​ശ്രീ ആ​വി​ഷ്ക​രി​ച്ച ഹ​ർ​ഷം ജെ​റി​യാ​ട്രി​ക് കെ​യ​ർ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. വീ​ടു​ക​ളി​ൽ ത​നി​ച്ചു​താ​മ​സി​ക്കു​ന്ന​വ​രും പ​ര​സ​ഹാ​യ​ത്തോ​ടെ​മാ​ത്രം ദൈ​നം​ദി​ന​കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​വ​രു​മാ​യ വ​യോ​ജ​ന​ങ്ങ​ളാ​ണ് ഹ​ർ​ഷം പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ. പ​രി​ശീ​ല​നം ല​ഭി​ച്ച 38 എ​ക്സി​ക്യു​ട്ടീ​വു​ക​ളാ​ണ് ജി​ല്ല​യി​ൽ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളെ അ​പേ​ക്ഷി​ച്ച് മി​ത​നി​ര​ക്കി​ലാ​യി​രി​ക്കും സേ​വ​നം. വി​ദേ​ശ​ത്തോ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലോ ജോ​ലി​യു​ള്ള മ​ക്ക​ൾ​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ലു​ള്ള ആ​ശ​ങ്ക കു​റ​യ്ക്കു​ക​യും പ​ദ്ധ​തി ല​ക്ഷ്യ​മാ​ണ്.

ജോ​ലി​ത്തി​ര​ക്കു​മൂ​ല​മോ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലോ മാ​താ​പി​താ​ക്ക​ളു​ടെ കാ​ര്യ​ത്തി​ൽ മ​തി​യാ​യ ശ്ര​ദ്ധ​ചെ​ലു​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും ഹ​ർ​ഷം പ​ദ്ധ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും. ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​പ്പാ​ടി വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ് ഹ​ർ​ഷം എ​ക്സി​ക്യു​ട്ടീ​വു​ക​ൾ. പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​ഴു​വ​ൻ എ​ക്സി​ക്യു​ട്ടീ​വു​ക​ൾ​ക്കും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കി​യി​ട്ടു​ണ്ട്. സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ 04936-202033, 9961568934 എ​ന്നീ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.