ഹ​ജ്ജ് അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ആ​രം​ഭി​ച്ചു
Friday, October 18, 2019 12:00 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന 2020 ൽ ​ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ നി​ന്നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ആ​രം​ഭി​ച്ചു. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ, ഇ​സേ​വാ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ഡ​ബ്ല്യു​എം​ഒ മു​ട്ടി​ൽ, ബാ​ഫ​ഖി ഹോം ​മാ​ന​ന്ത​വാ​ടി തു​ട​ങ്ങി​യ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ഹെ​ൽ​പ് ഡ​സ്ക് കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഹ​ജ്ജ് ക​മ്മി​റ്റി ട്രെ​യ്ന​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 9961940257, 9447345377.