ചീ​സ് നി​ർ​മാ​ണം: ശി​ൽ​പ്പ​ശാ​ല ന​ട​ത്തി
Friday, October 18, 2019 12:00 AM IST
പു​ൽ​പ്പ​ള്ളി:​ പ​ഴ​ശി​രാ​ജാ കോ​ള​ജി​ൽ വൊ​ക്കേ​ഷ​ണ​ൽ സ്റ്റ​ഡീ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചീ​സ് നി​ർ​മാ​ണ​ത്തി​ൽ ഏ​ക​ദി​ന ശി​ൽ​പ്പശാ​ല ന​ട​ത്തി. ഭ​ക്ഷ്യ സു​ര​ക്ഷ അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ പി.​ജെ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ഇ​ഒ ഫാ. ​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി, ബ​ർ​സാ​ർ ഫാ.​ജോ​ർ​ജ് ആ​ലും​മൂ​ട്ടി​ൽ, കെ.​കെ. അ​ബ്ദു​ൽ​ബാ​രി, പ്ര​ഫ. ആ​ൽ​ബി​ൻ ജോ​യ്, മു​കു​ന്ദ് നാ​യ്ഡു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.