ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി: കോ​ക്ക​ട​വ് പു​ഴ​യി​ല്‍ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
Saturday, October 19, 2019 12:12 AM IST
ത​രു​വ​ണ: ഉ​ള്‍​നാ​ട​ന്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ത്സ്യ​സ​മ്പ​ത്ത് വ​ര്‍​ധി​പ്പി​ക്കാന്‌ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ കോ​ക്ക​ട​വ് പു​ഴ​യി​ല്‍ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ്് ആ​ന്‍​ഡ്രൂ​സ് ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​മി​നി, എ. ​ദേ​വ​കി, അ​നി​ല തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​ആ​ത്തി​ക്കാ​ബാ​യി, സ​ക്കീ​ന കു​ടു​വ, എം.​സി. ഇ​ബ്രാ​ഹിം, പി. ​കു​ഞ്ഞി​രാ​മ​ന്‍, ഇ​ബ്രാ​ഹിം ഹാ​ജി, സ​ലിം കേ​ളോ​ത്ത്, ഹെ​ഡ്ക്ലാ​ര്‍​ക്ക് ടി. ​ബി​ന്ദു, സി. ​രാ​ജു, കെ.​ഡി. പ്രി​യ, ജ്വാ​ല രാ​മ​ന്‍​കു​ട്ടി, പി. ​വി​ജ​യ​കു​മാ​ര്‍, വി.​എ. അ​ഗ​സ്റ്റി​ന്‍, ആ​ന്‍റണി, രാ​ജി ഹ​രീ​ന്ദ്ര​നാ​ഥ്, വി.​എം. സ്വ​പ്ന, പി.​കെ. മ​നോ​ജ്, ധ​ന്യ എ​ട​വ​ക, ടി.​കെ. ജ്യോ​ത്സ​ന, പി.​എ. സ​ണ്ണി, സി​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി. ​ആ​ഷി​ഖ്ബാ​ബു സ്വാ​ഗ​ത​വും ഷ​മീം പാ​റ​ക്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.
ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ത​ളി​പ്പു​ഴ ഹാ​ച്ച​റി​യി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച രോ​ഹു, മൃ​ഗാ​ള്‍ ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട മൂ​ന്നു ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് പു​ഴ​യി​ല്‍ നി​ക്ഷേ​പി​ച്ച​ത്.