സ്‌​കൂ​ള്‍ പാ​ച​ക​പ്പു​ര ഉ​ദ്ഘാ​ട​നം ചെ​യ്ത ു
Saturday, October 19, 2019 12:14 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ശ്രേ​യ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​രി​ത്താ​സ് ഇ​ന്ത്യ, യു​ണൈ​റ്റ​ഡ് വേ ​ബാം​ഗ്ലൂ​ര്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ള​യ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​മ​ല ഗ​വ. എ​ല്‍ പി ​സ്‌​കൂ​ളി​ല്‍ പ​ണി ക​ഴി​പ്പി​ച്ച അ​ടു​ക്ക​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ​ത്തേ​രി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ ടി.​എ​ല്‍. സാ​ബു നി​ര്‍​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ​സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​കെ. സ​ഹ​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശ്രേ​യ​സ് എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ബെ​ന്നി ഇ​ട​യ​ത്ത് , ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ പി.​പി. അ​യൂ​ബ്, കാ​രി​ത്താ​സ് മാ​നേ​ജ​ര്‍ ഡോ. ​ഹ​രി​ദാ​സ്, യു​ണൈ​റ്റ​ഡ് വേ ​സീ​നി​യ​ര്‍ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ മ​ഹേ​ഷ്, ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍. സാ​ജ​ന്‍, നൂ​ണ്‍ മീ​ല്‍ ഓ​ഫീ​സ​ര്‍ അ​ജ​യ​കു​മാ​ര്‍, ശ്രീ​ജ ബാ​ല​കൃ​ഷ്ണ​ന്‍, പ്ര​ധാ​നാ​ധ്യാ​പി​ക ഷീ​ബ, പി​ടി​എ പ്ര​സി​ഡ​ന്‍റ്് അ​നി​ല്‍ എ​സ്. നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ആ​റ് അങ്കണവാ​ടി​ക​ള്‍​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.