റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Saturday, October 19, 2019 12:14 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന വ​യ​നാ​ട് റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ള്‍: രാ​ഹു​ല്‍ ഗാ​ന്ധി എം​പി, ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട്, സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ (ചെ​യ​ര്‍​മാ​ന്‍), കെ.​ബി. ന​സീ​മ (വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍), എ. ​ദേ​വ​കി (വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍), ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഇ​ബ്രാ​ഹിം തോ​ണി​ക്ക​ര (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍), ഗോ​കു​ല്‍ കൃ​ഷ്ണ​ന്‍, ടി.​ജെ. പു​ഷ്പ​വ​ല്ലി, സി.​പി. ആ​ലീ​സ്, വ​യ​നാ​ട് എ​സ്എ​സ്എ ഡി​പി​ഒ (ജോ. ​ക​ണ്‍​വീ​ന​ര്‍​മാ​ര്‍), ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ഹ​ണി അ​ല​ക്‌​സാ​ണ്ട​ര്‍ (ട്ര​ഷ​റ​ര്‍).
പ​ടി​ഞ്ഞാ​റ​ത്ത​റ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍, ര​ക്ഷാ​ക​ര്‍​തൃ സ​മി​തി അം​ഗ​ങ്ങ​ള്‍, അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.