പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി
Saturday, October 19, 2019 11:55 PM IST
പു​ൽ​പ്പ​ള്ളി:​ മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് വ​ടാ​ന​ക്ക​വ​ല ന​വ​ജ്യോ​തി ലൈ​ബ്ര​റി​ക്കു പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി. ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ർ​ജ് ഏ​റ്റു​വാ​ങ്ങി.

എ​ൻ​എ​സ് എ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷീ​ന, പി. ​ഒൗ​സേ​പ്പ്, ജോ​ഴ്സ​ണ്‍ തോ​മ​സ്, ഫെ​മി​ന സെ​ബാ​സ്റ്റ്യ​ൻ, കെ.​വി. അ​ല​ൻ, ജി​സ്റ്റോ സു​നി​ൽ, അ​നി​റ്റ് മ​രി​യ, കു​ര്യ​ൻ, ടെ​ൽ​മ ഷാ​ജി,
ട്രീ​സ, ലി​നീ​ഷ് ഫി​ലി​പ്പ്, കെ.​എ​ഫ്. വി​നോ​ദ്, എം.​ജെ. ജോ​ണ്‍, ഷി​ന്േ‍​റാ മാ​ത്യു, പി.​ജെ. ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.