ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ശ​ത്രു​ത​യോ​ടെ കാ​ണ​രു​ത്: കെ.​യു. ബാ​ല​കൃ​ഷ്ണ​ൻ
Saturday, October 19, 2019 11:55 PM IST
ക​ൽ​പ്പ​റ്റ: ബാ​ങ്ക് ജീ​വ​ന​ക്കാ​രെ പൊ​തു​ജ​ന​ങ്ങ​ൾ ശ​ത്രു​ത​യോ​ടെ കാ​ണ​രു​തെ​ന്നു ബാ​ങ്കേ​ഴ്സ് ക്ല​ബ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​യു. ബാ​ല​കൃ​ഷ്ണ​ൻ. ബാ​ങ്കേ​ഴ്സ് ക്ല​ബ് ജി​ല്ലാ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന ബാ​ങ്ക് ജീ​വ​ന​ക്കാ​രോ​ടു​ള്ള ഇ​ട​പാ​ടു​കാ​രു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും സ​മീ​പ​നം പൊ​തു​വെ സൗ​ഹാ​ർ​ദ​പ​ര​മ​ല്ല. തി​രി​ച്ച​ട​വ് മു​ട​ങ്ങു​ന്പോ​ൾ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​യു​ടെ ഭാ​ഗ​മാ​ണ്.

വാ​യ്പ​ക​ൾ യ​ഥാ​സ​മ​യം തി​രി​ച്ച​ട​യ്ക്കാ​ൻ ഇ​ട​പാ​ടു​കാ​ർ വീ​ഴ്ച വ​രു​ത്തു​ന്പോ​ൾ പു​തി​യ വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നും ത​ട​സ്സം നേ​രി​ടു​ക​യാ​ണ്. വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​ൻ ഇ​ട​പാ​ടു​കാ​ർ ത​യാ​റാ​കു​ന്ന​പ​ക്ഷം ബാ​ങ്കു​ക​ളും പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ​കൂ​ടു​ത​ൽ ദൃ​ഢ​മാ​കു​മെ​ന്നും ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ബാ​ർ​ഡ് ഡി​ഡി​എം ജി​ഷ വ​ട​ക്കും​പ​റ​ന്പി​ൽ, പി.​പി. മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ജി. ​വി​നോ​ദ്, ഗ്രാ​മീ​ണ ബാ​ങ്ക് റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ കെ. ​പ്ര​സാ​ദ്, ന​ബാ​ർ​ഡ് ഡി​ഡി​എം ജി​ഷ വ​ട​ക്കും​പ​റ​ന്പി​ൽ(​ര​ക്ഷാ​ധി​കാ​രി​ക​ൾ), പി. ​ബാ​ല​കൃ​ഷ്ണ​ൻ(​പ്ര​സി​ഡ​ന്‍റ്), പി.​പി. മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), നി​ധി​ൻ കു​റി​യ​ങ്ങ​രി(​സെ​ക്ര​ട്ട​റി), ഇ.​പി. ദി​വാ​ക​ര​ൻ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), രോ​ഹി​ത് കി​ര​ണ്‍(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എം.​വി. ശ്രീ​ധ​ര​ൻ, എ.​വി. അ​നി​ൽ, കെ. ​ജ​യ​രാ​ജ്, എം.​ടി. അ​ബ്ദു​റ​ഹ് മാ​ൻ, ഗോ​പാ​ല​ൻ അ​ക്ക​ൽ, ടി.​ജെ. മ​ത്താ​യി, കെ.​ടി. ജോ​ർ​ജ്, എം.​ജെ. ബേ​ബി, കെ.​എ​ൻ. ര​മ​ണി, എ.​എ. അ​ഗ​സ്റ്റി​ൻ(​എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ).