പ​ഴ​ശി ഗ്ര​ന്ഥാ​ല​യം 101-ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു
Sunday, October 20, 2019 11:55 PM IST
മാ​ന​ന്ത​വാ​ടി: പ​ഴ​ശി സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം 101-ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ പ്ര​ദീ​പ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥാ​ല​യം വൈ​സ് പ്ര​സി​ഡ​ന്റ് എം. ​ഗം​ഗാ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​വ. യു​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ പി.​ടി. സു​ഗ​ത​ന്‍, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ പി.​വി. ജോ​ര്‍​ജ്, ഷാ​ജ​ന്‍ ജോ​സ്, എ. ​അ​ജ​യ​കു​മാ​ര്‍, ഗ്ര​ന്ഥാ​ല​യം സെ​ക്ര​ട്ട​റി ഇ.​വി. അ​രു​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​വ​ര്‍​ത്ത​ക​ര്‍ 101 ദീ​പ​ങ്ങ​ള്‍ തെ​ളി​യി​ച്ചു.
ആ​ദ്യ​കാ​ല ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. അ​നി​ത, കെ.​വി. മ​ത്താ​യി, എ​ന്‍. സി​മി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പി.​ടി. ജ​നാ​ര്‍​ദ​ന​ന്‍, വി.​സി. അ​രു​ണ്‍, സി.​വി. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഗാ​നാ​ലാ​പ​നം ന​ട​ത്തി.1918 ഒ​ക്ടോ​ബ​ര്‍ 18നാ​ണ് ഗ്ര​ന്ഥാ​ല​യം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.