സ​ബ് ര​ജി​സ്ട്രാ​റെ നി​യ​മി​ക്ക​ണ​മെ​ന്ന്
Sunday, October 20, 2019 11:59 PM IST
പു​ല്‍​പ്പ​ള്ളി: സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ​റെ നി​യ​മി​ക്കാ​ന്‍ സ​ത്വ​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ന്‍ പു​ല്‍​പ്പ​ള്ളി യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​ബ് ര​ജി​സ്ട്രാ​ര്‍ ഇ​ല്ലാ​താ​യ​തോ​ടെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ര​ജി​സ്ട്രാ​റെ നി​യ​മി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്റ് പി.​എം. ത​ങ്ക​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​കെ. സു​രേ​ഷ്, ശ്രീ​വ​ല്‍​സ​രാ​ജ​ന്‍, ശ്രീ​നി​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​ല്‍​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി എ​ന്‍. പ​ര​മേ​ശ്വ​ര​നെ​യും സെ​ക്ര​ട്ട​റി​യാ​യി ജ​യേ​ഷ് ഗോ​പി​നാ​ഥി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.